ഇത് പി ഡി എഫ് രൂപത്തിലേക്ക് ആക്കുകയാണെങ്കിൽ ഡൌൻലോഡ് ചെയ്തു സൂക്ഷിക്കാമായിരുന്നു .. അതുപോലെ വൈഷ്ണവ ക്ഷേത്രത്തെ കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു . പിന്നെ നാട്ടു വിശേഷം കൂടാതെ ആളുകളുടെ സര്‍ഗ്ഗ ശ്രിഷ്ട്ടിയും ആസ്സലായി ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ
വഴിമുടങ്ങാതെ നോക്കുമല്ലോ ..
മറുപടിഇല്ലാതാക്കൂഒരു പേപര്‍ കണ്ടം കോപി കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ മാഷെ ...വേണമെങ്കില്‍ ഞമ്മള് അഡ്രസ്സും കായിം തരാം ....
വിലാസം പറഞ്ഞോളൂ എത്തിക്കാന്‍ ശ്രമിക്കാം...
ഇല്ലാതാക്കൂഈ ലക്കത്തെ കുറിച്ച് അഭിപ്രായങ്ങളാവാം
മറുപടിഇല്ലാതാക്കൂഇത് പി ഡി എഫ് രൂപത്തിലേക്ക് ആക്കുകയാണെങ്കിൽ ഡൌൻലോഡ് ചെയ്തു സൂക്ഷിക്കാമായിരുന്നു ..
മറുപടിഇല്ലാതാക്കൂഅതുപോലെ വൈഷ്ണവ ക്ഷേത്രത്തെ കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു .
പിന്നെ നാട്ടു വിശേഷം കൂടാതെ ആളുകളുടെ സര്‍ഗ്ഗ ശ്രിഷ്ട്ടിയും ആസ്സലായി
ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ