2013 മേയ് 24, വെള്ളിയാഴ്‌ച

കമ്മൂണിസ്റ്റപ്പ ലക്കം -13, മെയ്‌ 2013


4 അഭിപ്രായങ്ങൾ:

  1. വഴിമുടങ്ങാതെ നോക്കുമല്ലോ ..
    ഒരു പേപര്‍ കണ്ടം കോപി കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ മാഷെ ...വേണമെങ്കില്‍ ഞമ്മള്‍ അഡ്രസ്സും കായിം തരാം ....

    മറുപടിഇല്ലാതാക്കൂ
  2. ഈ ലക്കത്തെ കുറിച്ച് അഭിപ്രായങ്ങളാവാം

    മറുപടിഇല്ലാതാക്കൂ
  3. ഇത് പി ഡി എഫ് രൂപത്തിലേക്ക് ആക്കുകയാണെങ്കിൽ ഡൌൻലോഡ് ചെയ്തു സൂക്ഷിക്കാമായിരുന്നു ..
    അതുപോലെ വൈഷ്ണവ ക്ഷേത്രത്തെ കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു .
    പിന്നെ നാട്ടു വിശേഷം കൂടാതെ ആളുകളുടെ സര്ഗ്ഗ ശ്രിഷ്ട്ടിയും ആസ്സലായി
    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ

    മറുപടിഇല്ലാതാക്കൂ