2013 ജൂലൈ 16, ചൊവ്വാഴ്ച

കമ്മൂണിസ്റ്റപ്പ ലക്കം15 ജൂണ്‍-----_ ജൂലായ്‌ 2013





1 അഭിപ്രായം:

  1. വേറിട്ട കാഴ്ചകളില്‍ താങ്കളുടെ പരിപാടി കണ്ട് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് താങ്കളുടെ ബ്ലോഗിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് , കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ,,,, നാടന്‍ ഭാഷയും നിങ്ങളുടെ നാട്ടിലെ നന്മ നിറഞ്ഞ നിഷ്കളങ്കരും പിന്നെ വായനശാലയെ കുറിച്ച് മൊക്കെ കേട്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു സന്തോഷം ,,,പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും. ആശംസകളും

    മറുപടിഇല്ലാതാക്കൂ